അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കും
June 30, 2020 3:40 pm

തിരുവനന്തപുരം: പിപിപി മാതൃകയില്‍ അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് കിഫ്ബി