ലോകത്തെ കരുത്തുറ്റ പാസ്‌പോട്ടുകള്‍ ഇവയൊക്കെ; ഇന്ത്യയുടെ സ്ഥാനം 86ാമത്
July 6, 2019 12:46 pm

ലണ്ടന്‍; ജപ്പാന്റേതും സിംഗപ്പൂരിന്റേതുമാണ് ലോകത്ത് ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനും ജര്‍മനിക്കും, ദക്ഷിണ കൊറിയയ്ക്കുമാണ്.