അധികാരം ചിലര്‍ക്ക് ജീവശ്വാസത്തിന് തുല്യം; അതില്ലാതെ മുന്നോട്ട് പോകാനാവില്ല: മോദി
December 24, 2018 5:53 pm

ന്യൂഡല്‍ഹി: അധികാരമെന്നത് ചിലര്‍ക്ക് ജീവശ്വാസത്തിന് തുല്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ്. അധികാരം ഓക്‌സിജന്‍ പോലെയാണ് അതില്ലാതെ ചിലര്‍ക്ക് ജീവിക്കാന്‍ ആവില്ല.