തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ചു; വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാന്‍ ശ്രമം
July 27, 2019 7:29 pm

അമ്രോഹ: വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമം. യുപിയിലെ അമ്രോഹ ജില്ലയില്‍ ബ്രഹ്മ്മബാദ് ഗ്രാമത്തിലാണ്