വീട്ടുജോലിക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
June 24, 2019 9:36 am

കൊച്ചി: എറണാകുളത്ത് വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്