തീയതിയില്‍ മാറ്റം; നാളെ ശബരിമല സന്ദര്‍ശനത്തിന് എത്തില്ലെന്ന് തൃപ്തി ദേശായി
November 16, 2019 1:16 pm

തിരുവനന്തപുരം: നാളെ താന്‍ ശബരിമല സന്ദര്‍ശനത്തിന് എത്തില്ലെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നേരത്തെ നാളെ സന്ദര്‍ശനത്തിനെത്തുമെന്നായിരുന്നു തൃപ്തി