ഇന്ത്യ-ചൈന സംഘര്‍ഷം; രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള പൂജ നീട്ടിവെച്ചു
June 18, 2020 4:55 pm

അയോധ്യ: രാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടത്താനിരുന്ന ഭൂമി പൂജ നീട്ടിവെച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ്