കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ ശനിയാഴ്ച പുനരാരംഭിച്ചേക്കും
October 11, 2019 5:54 pm

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍.