എയര്‍ടെലും വിയും പോസ്റ്റ്പെയ്ഡ് നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതDecember 6, 2021 9:30 am
പ്രീപെയ്ഡ് താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം, ടെലികോം ഓപ്പറേറ്റര്‍മാര്‍ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും

