liga ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണം കൊലപാതകമെന്ന്
April 28, 2018 2:10 pm

തിരുവനന്തപുരം: തിരുവല്ലത്തു മൃതദേഹം കണ്ടെത്തിയ വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് .ഇതോടെ ലിഗയുടെ മരണം കൊലപാതകമാണെന്നു വ്യക്തമായി.