മാസ് തമ്പാനായി സുരേഷ് ഗോപി; ‘കാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിസുരേഷ് ഗോപിയുടെ കാവലിനായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കസബക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം
മാസ് തമ്പാനായി സുരേഷ് ഗോപി; ‘കാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിസുരേഷ് ഗോപിയുടെ കാവലിനായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കസബക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം
‘പാതിരാ കുര്‍ബാന’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്‌നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗീസ് കൂട്ടുകെട്ട്
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’:പോസ്റ്റർ പുറത്ത്മേജര് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം മേജറിന്റെ പോസ്റ്റർ പുറത്ത്. ഏപ്രിൽ 12ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും.
‘ഒരു താത്വിക അവലോകനം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിജോജു ജോര്‍ജ്ജ് നായകനായെത്തുന്ന ‘ഒരു താത്വിക അവലോകനം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം
ആര്‍ആര്‍ആറില്‍ അജയ് ദേവ്ഗണ്‍; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തുബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ആര്‍ആര്‍ ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇന്ന് അജയ് ദേവ്ഗണിന്റെ ജന്മദിനത്തില്‍
‘കുലംകുത്തിയെ തിരിച്ചറിയണം’; പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്കോട്ടയം: പാലാ നഗരത്തില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്‍. കുലംകുത്തിയെ തിരിച്ചറിയണം എന്ന് എഴുതിയാണ് പാലായില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോളിംഗ്
മനസ്സിൽ വൈകാരികത ഉയർത്തുന്ന മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു . . .ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടുന്ന മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു.(വീഡിയോ കാണുക)
പുതിയ ലുക്കില്‍ നിമിഷ സജയന്‍; മാലിക്കിന്റെ പോസ്റ്റര്ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍
‘നിഴല്‍’ പോസ്റ്റര്‍ പുറത്തിറങ്ങി; റിലീസ് ഉടൻകുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക്
സ്റ്റൈലിഷ് ലുക്കില്‍ ‘വിനീത് കുമാര്‍’; സൈമണ്‍ ഡാനിയല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിനീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ വിനീത് കുമാര്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നു. ‘സൈമണ്‍ ഡാനിയല്‍’ എന്ന ചിത്രത്തില്‍ നായകനായാണ്