‘ആമിയും മാധവദാസും’ മഞ്ജു വാര്യർ ചിത്രം ആമിയുടെ രണ്ടാമത്തെ പോസ്റ്റർ കാണാംമാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തെത്തി.
‘ആമിയും മാധവദാസും’ മഞ്ജു വാര്യർ ചിത്രം ആമിയുടെ രണ്ടാമത്തെ പോസ്റ്റർ കാണാംമാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തെത്തി.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭു ; പുതിയ പോസ്റ്റര്‍ പുറത്ത്കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിക്കാരി ശംഭു. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക്
ഡേവ് ടാല്‍ബെര്‍ട്ടൻ ചിത്രം ‘എല്‍ കാമിനോ ക്രിസ്തമസിന്റെ’ പുതിയ പോസ്റ്റര്ഡേവ് ടാല്‍ബെര്‍ട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് എല്‍ കാമിനോ ക്രിസ്തുമസ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ലൂക്ക് ട്രിംസ്, ടിം
വിത്യസ്ത കഥയുമായി അക്ഷയ് കുമാർ ചിത്രം’പാഡ്മാന്‍’ ; രണ്ടാം പോസ്റ്റർ പുറത്തെത്തിഅക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് പാഡ്മാന്‍. ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്തെത്തി. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം
അപ്പാനി ശരത്ത് ചിത്രം ‘കോണ്ടസ’യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തെത്തിഅപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സുദീപ് ഈ യെസാണ് ചിത്രം
നിവിൻ പോളി ചിത്രം ‘ഹേയ് ജൂഡിന്റെ’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിനിവിൻ പോളിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഹേയ് ജൂഡ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ്
വില്‍സ്മിത്ത് നായകനാകുന്ന പുതിയ ചിത്രം ‘ബ്രൈറ്റിന്റെ’ പോസ്റ്റര്‍ പുറത്തെത്തിവില്സ്മിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ബ്രൈറ്റ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ഡേവിഡ് അയേഴ്സ് ഒരുക്കുന്ന ചിത്രത്തിൽ ജോയല്‍ എഡ്ഗര്‍ട്ടണ്‍,
ഇടവേളയ്ക്ക് ശേഷം ‘ബ്ലാക് പാന്തര്‍’ വീണ്ടുമെത്തുന്നു; പോസ്റ്ററുകള്‍ പുറത്തെത്തിഹോളിവുഡ് ചിത്രം ബ്ലാക് പാന്തര്‍ വീണ്ടുമെത്തുന്നു. റയാന്‍ കൂഗ്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്.
പൊളിച്ചടുക്കാൻ ജോയേട്ടനും ടീമും നവംബർ 17 ന് തീയേറ്ററുകളിൽ ; പുതിയ പോസ്റ്റർജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ചിരിയുടെ പൂരത്തിന് തിരിതെളിക്കാൻ ജോയ് താക്കോൽക്കാരനും ഗഡികളും തയ്യാറായിക്കഴിഞ്ഞു. പുണ്യാളൻ
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ;പുതിയ പോസ്റ്റര്‍ പുറത്ത്ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഈ മാസം 17നാണ്