പ്രേം ശുക്ലയുടെ അധിക്ഷേപ പരാമര്‍ശങ്ങളിൽ ബിജെപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
July 24, 2022 4:48 pm

ഡൽഹി: സോണിയാ ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രേം ശുക്ല നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്.

സോണിയാ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പോസ്റ്റര്‍
August 16, 2017 2:09 pm

ലക്‌നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കെതിരെയും പോസ്റ്ററുകള്‍.