പട്ടികജാതിക്കാര്‍ക്ക് അയിത്തം; സിപിഎം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റിക്കെതിരെ പോസ്റ്റര്‍
October 21, 2021 10:48 am

തമ്പാനൂര്‍: സിപിഎം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതായി റിപ്പോര്‍ട്ട്. പുതിയ കമ്മിറ്റിയില്‍ പട്ടികജാതിക്കാരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. തമ്പാനൂര്‍ ലോക്കല്‍