ആടുജീവിത’ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത്ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിത’ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിശ്വാസങ്ങളെല്ലാം
ആടുജീവിത’ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത്ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിത’ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിശ്വാസങ്ങളെല്ലാം
പ്രഭാസിന് പിറന്നാൾ ആശംസകൾ നേർന്ന് ‘സലാർ’ന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത്പ്രഭാസിന് പിറന്നാൾ ആശംസകൾ നേർന്ന് ഹോംബാലെ ഫിലിംസ് തങ്ങളുടെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ ‘സലാർ’ന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി.
‘ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുക’; ലിയോയുടെ പുതിയ പോസ്റ്റര്ലിയോ പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയായതാണ്. ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. ലിയോയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തീപ്പൊരി ബെന്നി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തിഅര്ജുന് അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘തീപ്പൊരി ബെന്നി’.ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍
ഷെയ്ൻ നിഗത്തിന്റെ വിലക്ക്; പോസ്റ്ററിൽ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ട നടന്റെ ഇ-മെയിൽ പുറത്ത്കൊച്ചി: നടന്‍ ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്ത്. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം
വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റര്‍ വന്ദേഭാരതിന് മുകളിൽ പതിപിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍പാലക്കാട് : വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ
മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡി’ന്റെ സെക്കൻഡ് ലുക്ക് എത്തിമമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ സെക്കൻഡ് ലുക്ക് റിലീസ് ചെയ്തു. റോണി ഡേവിഡ് രാജ്, ശബരീഷ്
‘മോദി ഹഠാവോ, ദേശ് ബച്ചാവോ’; പ്രചാരണം ഏറ്റെടുത്ത് ആം ആദ്മിദില്ലി: ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസ്ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസ്. ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ; ഡൽഹിയിൽ 100 പേർക്കെതിരെ കേസ്ഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ പത്തിപ്പിച്ച 100 പേർക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹി പോലീസ്