അമ്പായത്തോട് സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി; പോസ്റ്റര്‍ ഒട്ടിച്ചു
January 20, 2020 8:44 am

അമ്പായത്തോട്: കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോയിസ്റ്റ്