ചോറും കറികളും, പട്ടിണിയാണെന്ന് പറഞ്ഞ് പോസ്റ്റിട്ട ബംഗാളി യുവാവ് കുടുങ്ങിയതിങ്ങനെ
April 4, 2020 3:46 pm

പിറവം: ഫെയ്‌സ് ബുക്കില്‍ വാസ്തവ വിരുദ്ധമായ പോസ്റ്റിട്ട ബംഗാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കൊത്ത നാദിയ സ്വദേശിയായ മിനാറുള്‍