sudani-from-nigeria എല്ലാ നൈജീരിയക്കാരും തട്ടിപ്പുകാരല്ല; കേരള പൊലീസിന്റെ ട്രോളിനെതിരെ സാമുവല്‍
May 14, 2020 9:30 am

മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട്