മോന്‍സണിന്റെ കൈയിലുള്ളവയില്‍ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യം
January 17, 2022 7:00 pm

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ആര്‍ക്കിയോളജി സര്‍വെ ഓഫ്