തിരുവനന്തപുരം വിമാനത്താവളം; വിമർശനങ്ങൾ കത്തി നശിക്കും! അദാനിക്കൊപ്പം സുരേഷ് ഗോപി
October 15, 2021 1:31 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയില്‍ അനുകൂല പ്രതികരണവുമായി സുരേഷ് ഗോപി എം.പി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും