ആംആദ്മി എംഎല്‍എ അതിഷി മര്‍ലേനയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
June 17, 2020 5:45 pm

ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അതിഷി മര്‍ലേനയ്ക്ക് കോവിഡ് 19സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്