തനിക്ക് പദവികളോട് ആര്‍ത്തിയില്ലെന്ന് കെ സുധാകരന്‍
January 19, 2021 12:41 pm

കണ്ണൂര്‍: സംസ്ഥാനത്ത് കെപിസിസിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ. സുധാകരന്‍. കെപിസിസിക്ക് നിലവില്‍ അധ്യക്ഷനുണ്ടെന്നും