മൂത്തോനിലെ നിവിന്‍ പോളി; പ്രശംസിച്ചിട്ടും മതിയാവാതെ ഇംതിയാസ് അലി
April 22, 2020 7:31 am

പരീക്ഷണം നടത്തുന്നതിലും അഭിനയത്തിലുമൊക്കെ മലയാള സിനിമയ്ക്ക് തനതായ രീതികളുണ്ട്. പുതിയ ചില അഭിനേതാക്കള്‍ വളരെ സെന്‍സിറ്റീവ് ആണ്. മൂത്തോനില്‍ ഞാന്‍