കൂട്ടുകാരന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; 40കാരന്‍ പിടിയില്‍
December 1, 2019 2:53 pm

ഹൈദരാബാദ്: കൂട്ടുകാരന്റെ മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച 40കാരന്‍ പിടിയില്‍. ഹൈദരാബാദിലെ കച്ചിഗുഡയിലാണ് സംഭവം. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയാണ്