ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു
July 17, 2020 7:22 pm

കോട്ടയം: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതി പിന്തുടര്‍ന്ന് മലയാളവായനക്കാരില്‍ ചിരഃപ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകര്‍