ജനപ്രിയ മോഡല്‍ യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട
June 8, 2021 3:35 pm

ജനപ്രിയ ബൈക്ക് യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ്ബാക്ക്