pope സഭാ രഹസ്യം പരസ്യമാക്കാം; പിറന്നാള്‍ ദിനത്തില്‍ ചരിത്രപരമായ നയം മാറ്റവുമായി മാര്‍പാപ്പ
December 17, 2019 10:04 pm

വത്തിക്കാന്‍: ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ എണ്‍പത്തി