തെക്കെ ഗോപുര നട തുറന്നു, പൂര വിളംബരമായി, തൃശൂര്‍ ആഘോഷ ലഹരിയില്‍
May 9, 2022 1:39 pm

തൃശൂർ: പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂര ലഹരിയിൽ മുങ്ങി.