കോവിഡ് വ്യാപനം രൂക്ഷം; പൂന്തുറയില്‍ അതിജാഗ്രത, കമാന്‍ഡോകളെ വിന്യസിച്ചു
July 8, 2020 4:27 pm

തിരുവനന്തപുരം: പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഇവിടെ സ്‌പെഷല്‍ ഡ്യൂട്ടിക്കായി എസ്എപി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്