പൂനൂരില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്
February 21, 2020 2:55 pm

കോഴിക്കോട്: താമരശ്ശേരി പൂനൂര്‍ ചീനമുക്കില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ എന്ന ബസാണ്