pc george വീണ്ടും പൂഞ്ഞാറില്‍ തന്നെ, 35000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കും; പിസി ജോര്‍ജ്ജ്
February 11, 2021 3:08 pm

തൊടുപുഴ: പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും സിപിഎമ്മിനുമായിരിക്കും ലാഭം.