തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രത ; കളക്ടറേറ്റില്‍ കോവിഡ് വാര്‍ റൂം തുറക്കും
June 24, 2020 5:45 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കളക്ടറേറ്റില്‍ കോവിഡ് വാര്‍ റൂം തുറക്കും. ഉറവിടം അറിയാത്ത