ടി.പി. വധക്കേസ് ഉള്‍പ്പെടെയുള്ള കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍
June 12, 2017 11:55 am

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍നിന്നു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലില്‍ നടന്ന റെയ്ഡിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യ