പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയതായി പരാതി
July 23, 2019 11:57 pm

തിരുവനന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. 17