മരട് ഫ്‌ലാറ്റ് പൊളിക്കല്‍: സമീപവാസികളെ കൊണ്ടുപൊകാന്‍ ബസുകള്‍, ഫ്‌ലാറ്റിന് മുന്നില്‍ പൂജ തുടങ്ങി
January 11, 2020 8:57 am

കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ ഇന്ന് പൊളിക്കും. ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന്