ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ പൂജാ ദണ്ഡയ്ക്ക് വെങ്കലം
October 26, 2018 9:23 am

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പൂജാ ദണ്ഡയ്ക്ക് വെങ്കലം. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍