കൊവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി
April 10, 2021 7:09 pm

മധ്യപ്രദേശ്: മാസ്ക് പോലും ധരിക്കാതെ കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. ടൂറിസം മന്ത്രി ഉഷാ ഠാക്കൂറാണ്