വിജയക്കുതിപ്പിന് തയ്യാറെടുത്ത് പൊന്നിയിന്‍ സെല്‍വന്‍; സെപ്റ്റംബറിൽ ആദ്യ ഭാഗം റിലീസ്
August 27, 2022 6:00 pm

തെന്നിന്ത്യന്‍ സിനിമകളുടെ വിജയക്കുതിപ്പിന് ഇരട്ടിക്കരുത്തേകാനൊരുങ്ങുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാണ് ആദിത്യ കരികാലന്‍ എന്ന