ഇ.ടിക്കെതിരെ പൊന്നാനിയിൽ നീക്കം, കോൺഗ്രസ്സിനെതിരെ ലീഗും രംഗത്ത്
February 17, 2019 7:22 pm

മൂന്നാം സീറ്റ് ചോദിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ലീഗിനു നേരെ പൊന്നാനിയില്‍ പോര്‍മുഖം തുറന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി മണ്ഡലത്തില്‍ ഇ.ടി