വൈദ്യുതി വകുപ്പിന്റെ ഭൂമി സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേടില്ല; എം.എം മണി
October 2, 2019 1:48 pm

തൊടുപുഴ: ഇടുക്കി പൊന്മുടിയില്‍ വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് വ്യക്തികള്‍ ലാഭമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി