‘പൊന്‍മഗള്‍ വന്താല്‍’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു; റിലീസ് മെയ് 29ന്
May 20, 2020 6:30 pm

ജ്യോതിക നായികയായ ‘പൊന്‍മഗള്‍ വന്താല്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.സിനിമയുടെ നിര്‍മാതാവു കൂടിയായ നടന്‍ സൂര്യയാണ് മോഷന്‍ പോസ്റ്റര്‍