അജിത് ചിത്രം വിശ്വാസം പൊങ്കല്‍ റിലീസായി ജനുവരി 14ന് തിയേറ്ററുകളിലേക്ക്
September 25, 2018 7:30 pm

അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയേറ്ററുകളിലെത്തും. വിശ്വാസത്തിന്റെ