ക്യാപ്റ്റന്‍ മില്ലര്‍ 2024 പൊങ്കലിന് തിയേറ്ററുകളിലെത്തും
November 9, 2023 2:26 pm

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ 2024 പൊങ്കലിന് തീയേറ്ററുകളിലെത്തും. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട്