പൊങ്കല്‍ സമ്മാനം; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് സ്റ്റാലിന്‍
January 5, 2024 1:25 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനമായി പണവും നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം