പോണ്ടിച്ചേരി മന്ത്രിസഭയില്‍ പുതുതായി അഞ്ച് മന്ത്രിമാര്‍ ചുമതലയേറ്റു
June 27, 2021 7:49 pm

പോണ്ടിച്ചേരി: മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയില്‍ അഞ്ച് എംഎല്‍എമാര്‍ മന്ത്രിമാരായി സ്ഥാനമേറ്റു. ബിജെപിയുടെ നമശിവായ, ആള്‍ ഇന്ത്യ എന്‍ആര്‍