പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് ; പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് പി.വി അന്‍വര്‍
May 1, 2019 11:25 pm

മലപ്പുറം: സിപിഐക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പി.വി അന്‍വറിനെ സിപിഎം താക്കീത് ചെയ്തു. മുസ്ലീം ലീഗും സിപിഐയും ഒരുപോലെയാണെന്നും