seemaraja സീമാരാജയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയന്‍
July 28, 2018 12:00 am

പൊന്‍ റാമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സീമാരാജയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് ശിവകാര്‍ത്തികേയന്‍. സംവിധായകനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തീകരിച്ചെന്ന് നടന്‍