ലവ്‌റോവ് – പോംപിയോ കൂടിക്കാഴ്ച ഓഗസ്റ്റില്‍ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം
June 7, 2018 5:41 pm

മോസ്‌കോ: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റിലാണ് കൂടിക്കാഴ്ച