പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ ഇന്ത്യന്‍ വിപണിയിലേക്ക്
May 2, 2018 9:51 am

പുതിയ പോളോ ജിടിഐയെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. പുതിയ മുഖരൂപവും 18 ഇഞ്ച് അലോയ് വീലുകളും