കേന്ദ്രം പറഞ്ഞ അവസാന തീയ്യതിക്കും മുമ്പേ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പൂര്‍ത്തിയാക്കി ടാറ്റ
February 12, 2023 12:29 pm

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അതിന്റെ ബിഎസ് 6 രണ്ടാം ഘട്ട പാസഞ്ചർ വാഹനങ്ങളുടെ ശ്രേണി പ്രഖ്യാപിച്ചു.